Tuesday, 25 July 2017

beautiful onam 2017 wishes in malayalam.

beautiful onam wishes in malayalam.

Happy onam wishes in Malayalam 2017- Onam is a Hindu festival, celebrated with a great enthusiasm throughout Kerala between August and September.Onam is the most popular festival of Kerala (a southern coastal state of India). This is a Hindu festival, celebrated with a great enthusiasm throughout Kerala for a period of ten days. Every year this festival falls on the Malayalam month of Chingam - between August and September and also known as the harvest festival of Kerala.Onam is one of the most ancient Hindu festivals which is still celebrated with a great devotion. we today going to get the beautiful onam wishes in malayalam language Onam marks the homecoming of King Mahabali, a legendary king, who ruled Kerala in ancient times. That period was believed to be the golden age of Karala, people were happy, free from harm and complete harmony and prosperity was there. This golden age ended when Vamana (an avatar of Lord Vishnu) pushed King Mahabali, deep into the earth. Satisfied by Mahabali's honesty and generosity, the lord granted him a wish that he can visit his kingdom and dear subjects once in a year.Onam is celebrated in the state of Kerala, in southern India. It's the biggest festival of the year there. The most spectacular celebrations take place in Kochi, Trivandrum, Thrissur, and Kottayam.Vamanamoorthy Temple in Thrikkakara (also known as Thrikkakara Temple), located around 15 kilometers northeast of Ernakulam near Kochi, is particularly associated with the Onam Festival.

  1. പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

  1. സമത്വ സുന്ദരമായ മാവേലി
    നാടിനായി ൈകകോർക്കാം എല്ലാ
    ആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെ
    തിരികൊളുത്തട്ടെ..
    "എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ
    ഒാണാശംസകൾ"
  1. ഐശ്വര്യത്തിന്റെയും
    ശാന്തിയുടെയും
    സമാധാനത്തിന്റെയും
    നന്മയുടെയും
    പ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി
  1. ഓർമ്മകൾ കൂട് കൂട്ടാനുംഎല്ലാവരേയും ഒന്ന് കാണാനാനും ആ പഴേ ഇല്ലത്ത് ഒന്നുചിരുന്നു വട്ടമിട്ടു ഭക്ഷണം കഴിക്കാനും കൈകൊട്ടികളിക്കാനും ഇതാ ഒരിക്കൽ കൂടി ഒരു പൊന്നോണം വരവായി ....

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
  1. കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന., മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന.,
    നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോണത്തെ വരവേല്കാം...
    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
onam wishes in malayalam 2017

    Share:

    0 comments:

    Post a Comment

    inspiration quotes tech blog heartfelt quotes