Monday 15 August 2016

onam wishes in malayalam; 2016 onam wishes

Hi Guys and readers, here the exclusive happy onam 2016, here publishing the best onam wishes in malayalam, for you to celebrate onam 2016. Here we have collected a lots of onam wishes in malayalam language, onam wishes images in malayalam and more and more. Stay tune with more posts in this blog.

onam wishes in malayalam 2016

Niraparayum, Nilavilakum pinne oru Onasadhyayum Manasil orupaad snehavumayi veendum oru onakkalam koodi Varavaayi Advance onam wishes
Oru full BOTTILUM oru litre SODAyum pinne thottu nakkan ACHARum, manasil orupadu pratheekshayumayi, veendum oru ONAM varavayi "sHAPPY pONAM"
onam wishes in malayalam
pranayikunna ella lovebirdsnum ende sneeham niranja ONASAMSAKAL
Snehathinteyum sahodaryathinteyum oru onam koodi varavayi. Ellavarkkum enteyum, oro malayaliyudeyum snehoshmalamaya onasamsakal.
May this ONAM bring you the most brightest and choicest happiness and love you have ever Wished for. Wishing you a very HAPPY ONAM.
Forever remembering thoughts of happiness & prosperity with all sweet onam days." Happy Onam Day to all my malayali friends.
ellavarkkum ente hridayam niranja onashamsakal ella ente suhurthukkalkkum ente onam ashamsakal nerunnu onasadhyayum pookalavum orunghi, manasilorayiram aarppu vilikalode onathe swagatham cheyyam... happy onam friends
onaveyillum onakkalikalum veendumoru onathe koodi varavelkkunnu... onashamsakal ente ella machanmarkkum ente adipoly onashamsakal machamare ee onam pwolikk... ellarkkum ente hridayam niranja onashamsaka
2016 happy onam wishes in malayalam

onam wishes in malayalam fonts

പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...
സമത്വ സുന്ദരമായ മാവേലി നാടിനായി ൈകകോർക്കാം എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെ തിരികൊളുത്തട്ടെ.. "എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഒാണാശംസകൾ
ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി Whish u happy oNaM....
ഓർമ്മകൾ കൂട് കൂട്ടാനുംഎല്ലാവരേയും ഒന്ന് കാണാനാനും ആ പഴേ ഇല്ലത്ത് ഒന്നുചിരുന്നു വട്ടമിട്ടു ഭക്ഷണം കഴിക്കാനും കൈകൊട്ടികളിക്കാനും ഇതാ ഒരിക്കൽ കൂടി ഒരു പൊന്നോണം വരവായി .... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന., മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന., നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോണത്തെ വരവേല്കാം... എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
once again happy onam wishes to all onam greets
Share:

2 comments:

inspiration quotes tech blog heartfelt quotes